കാസര്‍കോട് (www.evisionnews.in): നഷ്ടപ്പെട്ടുപോയ പച്ചപ്പിനായി മനുഷ്യന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന സത്യത്തെ ഓര്‍മിപ്പിച്ച് നാടെങ്ങും പരിസ്ഥിതി ദിനാഘോഷം.
ഗാലക്സി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് പരിസ്ഥിതി ദിനം ആചരിച്ചു
കാസര്‍കോട് (www.evisionnews.in): ഗാലക്സി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് പരിസ്ഥിതി ദിനം ആചരിച്ചു.
എസ് കെ എസ് എസ് എഫ് പരിസ്ഥിതി ദിനം ആഘോഷിച്ചു
കാസര്‍കോട് (www.evisionnews.in) : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമിറ്റി വിപുലമായി പരിസ്ഥിതി ദിന പരിപാടി സംഘടിപ്പിച്ചു. ജില്ലായിലെ, ശാഖാ, ക്ലസ്റ്റര്‍, മേഖല തലങ്ങളിലായി 5000 വൃക്ഷതൈ നട്ടുപിടിപ്പിച്ചു, വൃക്ഷത്തൈ നടുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹ്മദ് മൗലവി നിര്‍വ്വഹിച്ചു,
ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം എം എ ഖാസിം മുസ്ലിയാര്‍, ഖലീലൂല്‍ റഹ്മാന്‍ ഖാഷിഫി, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, എസ് പി സ്വലാഹുദ്ദീന്‍, കെ എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി തുരുത്തി, റഫീഖ് ഹാജി കോട്ടക്കുന്ന്, സലാം ഫൈസി പേരാല്‍, ഖാസിം ഫൈസി, എന്‍ കെ അബ്ദുല്ല മൗലവി, അഷ്റഫ് റഹ് മാനി ചൗക്കി, അന്‍വര്‍ ഹുദവി കൊണ്ടോട്ടി, മൂസ നിസാമി നാട്ടക്കല്‍, ഇര്‍ഷാദ് ഹുദവി ബെദിര, അബ്ദുല്ല ഫൈസി പേരാല്‍, നൗഷാദ് എം ഐ മൊഗ്രാല്‍, ജംഷീര്‍ മൊഗ്രാല്‍, ഇസ്മാഈല്‍ പേരാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
എം എസ് എഫ് ബാപ്പേലിപ്പനം ശാഖ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
ബദിയടുക്ക (www.evisionnews.in) : എം എസ് എഫ് ബാപ്പേലിപ്പനം ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു സഫ്യാന്‍ അധ്യക്ഷത വഹിച്ചു മുസ്സ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ കോട്ട ഉദ്ഘാടനം ചെയ്തു. സിറാജ്, ജാഫര്‍,സിദ്ദിഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഗാലക്സി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് പരിസ്ഥിതി ദിനം ആചരിച്ചു
കാസര്‍കോട് (www.evisionnews.in): ഗാലക്സി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് പരിസ്ഥിതി ദിനം ആചരിച്ചു.
കാസർകോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു.
കാസര്‍കോട് (www.evisionnews.in): കാസർകോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ വൃക്ഷതൈ തളങ്കര ഗവ. മുസ്ലിം എൽ.പി സകൂളിൽ മുസ്ലിം ലീഗ് ജില്ലാ വൈ. പ്രസിഡണ്ടും നഗരസഭാ മുൻ ചെയർമാനുമായ ടി.ഇ അബ്ദുല്ല വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
എസ്.ഐ.ഒ പരിസ്ഥിതി ദിനാചരണം നടത്തി.
കാസര്‍കോട് (www.evisionnews.in) : കയ്യേറ്റ ഭീഷണി നേരിടുന്ന നൂമ്പില്‍ പുഴയോരത്ത് കണ്‍ടല്‍ ചെടി നട്ട് സെന്‍ട്രല്‍ യൂനിവേര്‍സിറ്റി വി.സി ഡോ.ഗോപകുമാര്‍ എസ്.ഐ.ഒ പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി അസ്‌റാര്‍ ബി.എ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ പി.ആര്‍ സെക്രട്ടറി റാസിക് മഞ്ചേശ്വരം, യൂസുഫ് സി.എ, മുഹമ്മദ് കുഞ്ഞി സി.എ എന്നിവര്‍ സംബന്ധിച്ചു.റാഷിദ് മുഹ്യുദ്ദീന്‍, റാഷിദ് എം.കെ.സി, അബ്ദുല്‍ സഹീര്‍, ഷാഹിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
റോവേഴ്‌സ് മൊഗ്രാല്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു.
മൊഗ്രാല്‍; (www.evisionnews.in) റോവേര്‍സ് മൊഗ്രാലിന്റെ നേതൃത്ത്വത്തില്‍ പരിസ്ഥിതിദിനാഘോഷവും വ്യക്ഷ തൈകള്‍ നട്ട് പിടിപ്പിക്കലും പരിസ്ഥിതി ശുദ്ധികരണവും നടത്തി. പരിപാടി കുമ്പള പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറര്‍ നിയാസ് മൊഗ്രാല്‍ വ്യക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു ഉല്‍ഘാടനം ചെയ്തു.എം എസ് എഫ് പ്രവര്‍ത്തകരായ തന്‍വീര്‍ മൊഗ്രാല്‍, ഹാരിസ്, മന്‍സൂര്‍, തന്‍സീഫ്,സര്‍ഫാസ്,ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ കബീര്‍ മൊഗ്രാല്‍, സനദ് കെ കെ പുറം എന്നിവര്‍ പങ്കെടുത്തു.
എസ്.എഫ്.ഐ ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ പരിസ്ഥിതി ദിനാചരണം നടത്തി.
കാസര്‍കോട് (www.evisionnews.in) :പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ തിരികെ മടങ്ങാം ജൈവികതയിലേക്ക് എന്ന പ്രമേയത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. ജില്ലയിലെ ക്യാമ്പസുകളില്‍ മര തൈകള്‍ നട്ടുപിടിപ്പിച്ചു. കാടകം സ്‌കുളില്‍ എസ്എഫ്‌ഐ ജില്ല സെക്രട്ടറി ബി.വൈശാഖ് ഉദ്ഘാടനം ചെയ്തു എ.ദിപിന്‍ അധ്യക്ഷനായി സുഭാഷ് പാടി,ജിധിന്‍ കെ, ദിലിഷ്,അഖില്‍, ഇബ്രഹിം കെ,എന്നിവര്‍ സംസാരിച്ചു മനോജ് ഇരിയണ്ണി എന്നിവര്‍ സംബന്ധിച്ചു.
എം എസ് എഫ് എതിര്‍ത്തോട് ശാഖ കമ്മിറ്റി പരിസ്ഥിതി ദിനാചരണം നടത്തി
കാസര്‍കോട് (www.evisionnews.in) : എം എസ് എഫ് എതിര്‍ത്തോട് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റോഡിന് ഇരു ഭാഗങ്ങളിലായി വ്യക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു; റിട്ട. ഡെപ്യുട്ടി കളക്ടര്‍ ബാലകൃഷ്ണന്‍ അച്ചേരി ഉല്‍ഘാടനം ചെയ്തു .ജില്ല സെക്രട്ടറി അസ്ഹറുദ്ധീന്‍ എതിര്‍ത്തോട്, എം എസ് എഫ് കാസറഗോഡ് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ചെങ്കള പഞ്ചായത്ത് എം എസ് എഫ് സെക്രട്ടറി ശാനിഫ് നെല്ലിക്കട്ട, സബാദ് അഹമ്മദ്, ലത്തീഫ് ഉമ്മര്‍, ശാനി ഫ് അഹമ്മദ്, റാഷിദ് .വൈ ,നാഫി ഹ് ,റിയാസ് തായല്‍, റാഷിദ് കൂണ്ടോള്‍ മൂല, ഖാദര്‍ ,ഷാഹുല്‍ ഹമീദ്, മുഹമ്മദ് സുള്ള്യ, ഷെരീഫ് എന്നിവര്‍ നേതൃത്യം നല്‍കി.
ദിശ കലാ കായിക വേദി ദേലംപാടി പരിസ്ഥിതി ദിനാഘോഷം നടത്തി.
ദേലംപാടി (www.evisionnews.in) : ദിശ കലാ കായിക വേദി ദേലംപാടി സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ സിറ്റി ക്ലീന് സിറ്റി പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുമായി സഹകരിച്ച് അഞ്ഞൂറോളം വൃക്ഷത്തെ നട്ട് പിടിപ്പിക്കുമെന്ന് ദിശ ഭാരവാഹികള്‍ അറിയിച്ചു.
ഒരു വിദ്യാര്‍ത്ഥി ഒരു മരം പദ്ധതി തുടങ്ങി.
ബേക്കല്‍ (www.evisionnews.in) : ബേക്കല്‍ ഇല്യാസ് നഗര്‍ ശാഖ എം എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു വിദ്യാര്‍ത്ഥി ഒരു മരം പദ്ധതി തുടങ്ങി
പ്രസിഡണ്ട് മുബീന്‍ ടി.കെ വെ പ്രസി .മിദ് ലാജ് എം.എ അര്‍ഷാദ് കെ എന്നിവര്‍ നേതൃത്വം നല്‍കി.
എസ് കെ എസ് എസ് എഫ് പരിസ്ഥിതി ദിനം ആഘോഷിച്ചു
കാസര്‍കോട് (www.evisionnews.in) : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമിറ്റി വിപുലമായി പരിസ്ഥിതി ദിന പരിപാടി സംഘടിപ്പിച്ചു. ജില്ലായിലെ, ശാഖാ, ക്ലസ്റ്റര്‍, മേഖല തലങ്ങളിലായി 5000 വൃക്ഷതൈ നട്ടുപിടിപ്പിച്ചു, വൃക്ഷത്തൈ നടുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹ്മദ് മൗലവി നിര്‍വ്വഹിച്ചു,
ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം എം എ ഖാസിം മുസ്ലിയാര്‍, ഖലീലൂല്‍ റഹ്മാന്‍ ഖാഷിഫി, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, എസ് പി സ്വലാഹുദ്ദീന്‍, കെ എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി തുരുത്തി, റഫീഖ് ഹാജി കോട്ടക്കുന്ന്, സലാം ഫൈസി പേരാല്‍, ഖാസിം ഫൈസി, എന്‍ കെ അബ്ദുല്ല മൗലവി, അഷ്റഫ് റഹ് മാനി ചൗക്കി, അന്‍വര്‍ ഹുദവി കൊണ്ടോട്ടി, മൂസ നിസാമി നാട്ടക്കല്‍, ഇര്‍ഷാദ് ഹുദവി ബെദിര, അബ്ദുല്ല ഫൈസി പേരാല്‍, നൗഷാദ് എം ഐ മൊഗ്രാല്‍, ജംഷീര്‍ മൊഗ്രാല്‍, ഇസ്മാഈല്‍ പേരാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
എം എസ് എഫ് ബാപ്പേലിപ്പനം ശാഖ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
ബദിയടുക്ക (www.evisionnews.in) : എം എസ് എഫ് ബാപ്പേലിപ്പനം ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു സഫ്യാന്‍ അധ്യക്ഷത വഹിച്ചു മുസ്സ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ കോട്ട ഉദ്ഘാടനം ചെയ്തു. സിറാജ്, ജാഫര്‍,സിദ്ദിഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
keywords: Environment-Day-2016

Post a Comment
0 Comments