Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ വിഷബാധയേറ്റ യുവാവ് മരിച്ചു.


കന്യപ്പാടി: (www.evisionnew.in) എന്‍ഡോസള്‍ഫാന്‍ വിഷബാധയേറ്റ് ജന്മനാ കൈകാലുകള്‍ തളര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. ബാപ്പാലിപ്പൊന്നത്തെ അബ്ദുല്‍റഹ്മാന്‍ (29) ആണ് മരിച്ചത്. അസുഖം മൂലം വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. മുഹമ്മദ് കമ്പാര്‍-നഫീസ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ് (ദുബായ്), ജംഷീദ, ഉസ്മാന്‍, ജംഷീന, ആയിഷ.

keywords: endosulphan-death-Kannyappadi

Post a Comment

0 Comments

Top Post Ad

Below Post Ad