Type Here to Get Search Results !

Bottom Ad

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് മരിച്ചു


ന്യൂഡല്‍ഹി (www.evisionnews.in) : ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് മരിച്ചു. പാലക്കാട് സ്വദേശി ഉണ്ണി കൃഷ്ണന്റെ മകന്‍ രജത് ആണ് മരിച്ചത്. പാന്‍ മസാല വില്‍പനക്കാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദനമേറ്റത്. മയൂര്‍ വിഹാര്‍ ഫേസ് 3യിലാണ് സംഭവം. ദല്‍ഹി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് രജത്. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. രജതും മലയാളികളായ മറ്റു നാല് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ട്യൂഷന്‍ കഴിഞ്ഞ് വരുമ്പോഴായിരുന്നു സംഭവം. മൃതദേഹം ലാല്‍ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

keywords: Delhi-kerala-student-death

Tags

Post a Comment

0 Comments

Top Post Ad

Below Post Ad