കാഞ്ഞങ്ങാട്: (www.evisonnews.in) കഞ്ചാവുമായി പിടിയിലായ യുവാവിന് അയ്യായിരം രൂപ പിഴശിക്ഷ. 2015 ഫെബ്രുവരി 18ന് കോട്ടച്ചേരി ബസ്റ്റാന്റിന് സമീപം വെച്ച് പതിനൊന്ന്ഗ്രാം കഞ്ചാവുമായി ഹോസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായ തളിപ്പറമ്പ്, ഉദയഗിരി, പൂവഞ്ചാല്‍ ചെറിയാന്റെ മകന്‍ ചെകിടാനിക്കാല്‍ ജിന്‍ഡോ(26)യെയാണ് ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി(ഒന്ന്) പിഴയടക്കാന്‍ ശിക്ഷിച്ചത്.
keywords-court-order

Post a Comment
0 Comments