കാഞ്ഞങ്ങാട്: (www.evisionnews.in) അജാനൂര്‍ പടിഞ്ഞാറെക്കരയിലെ ബി.ജെ.പി പ്രവര്‍ത്തകരുടെ വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ സി.പി.എം പ്രവര്‍ത്തകനായ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
അജാനൂര്‍ വെള്ളിക്കോത്തെ കൃഷ്ണന്റെ മകന്‍ ഇലക്ട്രീഷ്യന്‍ പി.ബിജു(36) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റുപ്രതികള്‍ ഒളിവിലാണ്.
keywords: cpim-arrested-

Post a Comment
0 Comments