പറമ്പില്‍ മേയാന്‍ വിട്ട പശു വൈകുന്നേരം ഏറെ കഴിഞ്ഞിട്ടു എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പറമ്പില്‍ പുതുതായി കുഴിയെടുത്തത് മണ്ണിട്ടുമൂടിയതു കണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് പശുവിനെ കുഴിച്ചിട്ടിരിക്കുന്നതു കണ്ടത്. കൈ കൊണ്ടു മണ്ണു നീക്കിയപ്പോള്‍ പശുവിന്റെ മുഖം പുറത്തു കാണുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ മണ്ണു നീക്കി പശുവിനെ പുറത്തെടുത്തു.
പുറത്തെടുക്കുമ്പോള്‍ പശുവിനു ജീവന്‍ ഉണ്ടായിരുന്നു. എന്നാല്‍ കുറച്ചുസമയത്തിനുശേഷം പശു ചത്തു. കാരിയമ്മയുടെ പരാതിയില്‍ പോലീസ് ഗംഗപ്പയെ ചോദ്യം ചെയ്യുകയായിരുന്നു. പശുവിന്റെ ജീവനോടെ കുഴിച്ചിടുകയായിരുന്നെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.
keywords: Udupi-kundapura-tresspass-cow

Post a Comment
0 Comments