അജ്മാന്‍: (www.evisionnews.in) യു.എ.ഇ.യിലുള്ള ചെമ്മനാട് സ്വദേശികളായ യുവാക്കളുടെ കൂട്ടായ്മ യായ യൂത്ത് ചെംനാടിയന്‍സ് @ യു.എ.ഇ യുടെ അഭിമുഖ്യത്തില്‍ നടത്തുന്ന ഫില്ലി കഫെ ചെമ്മനാട് പ്രീമിയര്‍ ലീഗും ചെംനാട്ടാര്‍ മീറ്റും ഇന്ന് രാത്രി 10 മണിക്ക് അജ്മാന്‍ തുംബെ ഗ്രൗണ്ടില്‍ നടക്കും.ഫില്ലി സി.പി.എല്ലില്‍ യു.എ.ഇ യിലുള്ള ചെംനാട്ടുകാരായ 120 ക്രിക്കറ്റ് താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി കളിക്കാനിറങ്ങും.
ചെംനാട്ടാര്‍ മീറ്റിനോടനുബന്തിച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Keywords-Chemnad-Premier-League

Post a Comment
0 Comments