Type Here to Get Search Results !

Bottom Ad

ക്ഷീരദിനം ആചരിച്ചു:


മുളിയാര്‍: (www.evisionnews.in)ബോവിക്കാനം ക്ഷീരോല്‍പാദക സഹകരണ സംഘം ലോക ക്ഷീരദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗം ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിന്റെ അധ്യക്ഷതയില്‍ മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപാടി ഉല്‍ഘാടനം ചെയ്തു.സംഘം പ്രസിഡണ്ട് രാമചന്ദ്രന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു.എം.കുഞ്ഞമ്പു നമ്പ്യാര്‍, ഷെരീഫ് കൊടവഞ്ചി, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ ലിബിഷ് മാത്യു, കൃഷ്ണന്‍ ചേടിക്കാല്‍,സുരേഷ് അമ്മങ്കോട്,പ്രകാശ് ബള്ളുള്ളയ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad