Type Here to Get Search Results !

Bottom Ad

ബസ് യാത്രക്കിടെ യുവതിയുടെ 7,000 രൂപ കവര്‍ന്നു


ബദിയടുക്ക:  (www.evisionnews.in) ബസ് യാത്രക്കിടെ യുവതിയുടെ പണം കവര്‍ന്നതായി പരാതി. ഉദുമയിലെ അബ്ദുല്ലയുടെ ഭാര്യ സിസിയയുടെ 70,000 രൂപയാണ് മോഷണം പോയത്. ചൊവ്വാഴ്ച രാവിലെ കാസര്‍കോട്ട് നിന്നുള്ള ബസില്‍ ബദിയടുക്കയിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് ബാഗില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച പണം മോഷണം പോയതെന്ന് സിസിയ പരാതിപ്പെട്ടു. ബദിയടുക്കയില്‍ ഇറങ്ങി മുള്ളേരിയയിലേക്കുള്ള ബസില്‍ കയറിയ സ്ത്രീയെ സംശയിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.


keywords: Bus-Theft-badiadukka

Post a Comment

0 Comments

Top Post Ad

Below Post Ad