Type Here to Get Search Results !

Bottom Ad

ബീരിച്ചേരി പ്രീമിയര്‍ ലീഗ്; എഫ്.സി മൊബൈല്‍ വേള്‍ഡ് ജേതാക്കളായി.


തൃക്കരിപ്പൂര്‍ :(www.evisionnews.in) എം.എസ്.എഫ് ബീരിച്ചേരി ശാഖ സംഘടിപ്പിച്ച അഞ്ചാമത് ബീരിച്ചേരി പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ എഫ്.സി മൊബൈല്‍ വേള്‍ഡ് ജേതാക്കളായി.ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് സഫ ഹാര്‍ഡ്‌വെയര്‍സ് എഫ്.സിയെ പരാജയപ്പെടുത്തിയത്.

ജേതാക്കള്‍ക്ക് മുസ്ലിം ലീഗ് നേതാവ് കുഞ്ഞഹമ്മദ് പട്ടേലര്‍ ട്രോഫി സമ്മാനിച്ചു.ഇബ്രാഹിം തട്ടാനിച്ചേരി,വി.പി.പി ശുഹൈബ്,യു.പി ഫായിസ്,എന്‍.ശിഹാസ്,സുബൈര്‍ പള്ളത്തില്‍,മര്‍സൂഖ് റഹ്മാന്‍,എം.ടി.പി ഹൈദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ശാഖ സെക്രട്ടറി വി.പി അസ്ഹര്‍ സ്വാഗതവും,ട്രഷറര്‍ എന്‍.സജ്ജാദ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad