അണങ്കൂര്‍:(www.evisionnews.in) ബെദിര ചാല ബഹ്‌റൈന്‍ ജമാഅത്ത് കമ്മിറ്റിയുടെ റമദാന്‍ റിലീഫ് വിതരണം ഖത്തീബ് അഹമ്മദ് ദാരിമി ജമാഅത്ത് പ്രസിഡണ്ട് ബി.എം.എ മുഹമ്മദ് ഹാജിക്ക് കൈമാറി ഉദ്ഘാടനം ചെയ്്തു. സി.എ അബ്ദുല്ലക്കുഞ്ഞി, ബി.എം.സി ബഷീര്‍, ബി.എ കുഞ്ഞഹമ്മദ് ബഹ്‌റൈന്‍, ഖാസിം ചാല, മുനീര്‍ പടുപ്പില്‍, ഹമീദ് ബെദിര സംബന്ധിച്ചു.
keywords: Bedira-Chala-Bahrain-Commitee-Ramadan-relief

Post a Comment
0 Comments