Type Here to Get Search Results !

Bottom Ad

യഫാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഫിക്‌സഡ് ലീഗ് അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി.


പള്ളങ്കോട് .(www.evisionnews.in)യഫാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മണ്‍സൂണ്‍ കപ്പിനു വേണ്ടിയുള്ള ഫിക്‌സഡ് ലീഗ് അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി.യഫാ ഗ്രൗണ്ടില്‍ നടന്ന കളിയില്‍ വൈറ്റ്‌ലൈന്‍ ബള്ളച്ചേരിയെ പരാചയപ്പെടുത്തി 3ജി പള്ളങ്കോട് ജേതാക്കളായി.
അഡൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡോ:വിവേക് ഉല്‍ഘാടനം ചെയ്തു. സമ്മാനദാനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ കുമാരന്‍ നിര്‍വ്വഹിച്ചു.റാഫി അഡൂര്‍, രാജന്‍, രാമന്‍, ജാഫര്‍, രഞ്ജു, റിയാസ്, ജാഫര്‍, കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.റഹീം അഡൂര്‍ സ്വാഗതവും സാബിത്ത് ഗാലക്‌സ്യന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad