Type Here to Get Search Results !

Bottom Ad

വീട്ടു ജോലിക്കാരിയെ കാണാതായി


കാസര്‍കോട്: (www.evisionnews.in) വീട്ടുവേലക്കാരിയായ യുവതിയെ കാണാതായതായി പരാതി. സുള്ള്യ പഞ്ചിക്കല്‍ സ്വദേശിനിയും കാസര്‍കോട് ഐ.ടി.ഐ റോഡിലെ ഒരു വീട്ടില്‍ ജോലി നോക്കുകയുമായിരുന്ന സൈനബ എന്ന ദൈനു(46)വിനെയാണ് 14 മുതല്‍ കാണാതായത്. ഇത് സംബന്ധിച്ച് ഐ.ടി.ഐ റോഡിലെ സിദ്ദിഖ് പൊലീസില്‍ പരാതി നല്‍കി. കണ്ടു കിട്ടുന്നവര്‍ 9497970103 നമ്പറില്‍ വിളിച്ചറിയിക്കണം.

keywords: house-worker-absent

Post a Comment

0 Comments

Top Post Ad

Below Post Ad