ഷാർജ: (www.evisionnews.in) ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് എജുകേഷൻ ബോർഡ് ഓഫ് ഇന്ത്യ പൊതു പരീക്ഷയിൽ ഷാർജ അബ്ദുറഹ്മാൻ ബിന് ഔഫ് മദ്രസ്സയിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികളെ മദ്രസ്സ മാനേജ്മെന്റ് കമ്മിറ്റി അനുമോദിച്ചു.അഞ്ചാം ക്ലാസ്സിൽ യു എ ഇ തലത്തിൽ രണ്ടാം റാ ങ്ക് നേടിയ ലിയ ഖദീജ മുനീറിന് മർഹൂം അബ്ദുലതീഫ് ഹാജി സ്മാരക സ്വർണ്ണ പതക്കം പ്രസിഡണ്ട് ഇ .പി .സുലൈമാൻ ഹാജി (ഫാത്തിമ ഗ്രൂപ്പ് ) സമ്മാനിച്ചു . ഡിസ്റ്റിംഗ്ഷൻ നേടിയ വിദ്യാർഥികളായ ഫാദിൽ മുഹമ്മദ് റാഫി (അഞ്ചാം ക്ലാസ്സ്) , ഇൽഹാൻ സമീൽ, മുഹമ്മദ് അജ്മൽ, മുഹമ്മദ് സയാൻ (ഏഴാം ക്ലാസ്സ്) എന്നീ വിദ്യാർഥികൾക്ക് യഥാക്രമം അബ്ദുൽ കരീം ഹാജി, ഇസ്മായിൽ ഹാജി നോബ്ൾ, സീലാൻഡു മുനീര് ഹാജി, കബീർ തെറ്റിയിൽ, അഫി അഹമദ് എന്നിവര് അവാർഡുകൾ വിതരണം ചെയ്തു. സി എം എ കബീർ മാസ്റ്റർ, അബ്ദുൽ ഖാദിർ സഖാഫി, മുനീര് മാഹി, പി കെ മുഹമ്മദ് മാസ്റ്റർ, എ .കെ .അബ്ദുൽ ഹകീം സംബന്ധി ച്ചു.
ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
15:20:00
0

Tags
Post a Comment
0 Comments