Type Here to Get Search Results !

Bottom Ad

ഖാസി കേസ് ; ഐക്യധാർഡ്യവുമായി എസ് കെ എസ് എസ് എഫ് നേതാക്കൾ സമരപന്തലിൽ


കാസർകോട്: (www.evisionnews.in) ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരുഹ മരണത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.എം ഉസ്താദ് ജനകീയ ആക്ഷൻ കമ്മിറ്റിയും കുടുംബവും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമര ത്തിന്  ഐക്യ ധാർഡ്യയവും മായി എസ് കെ എസ് എസ് എഫ് ജില്ലാ നേതാക്കൾ  സമരപന്തലെത്തി  എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ധീൻ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു,സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇബ്റാഹീം ഫൈസി ജെഡിയാര്‍, ജില്ല ജനറല്‍ സെക്രട്ടറി  ഹാരിസ് ദാരിമി ബെദിര,സുഹൈര്‍ അസ്ഹരി പള്ളങ്കോഡ്,മഹ്മൂദ് മൗലവി ദേളി,ശറഫുദ്ദീന്‍ കുണിയ,പി.എച്ച് അസ്ഹരി ആദൂര്‍,ഇര്‍ഷാദ് ഹുദവി ബെദിര,ഹാരിസ് മൗലവി ഗാളിമുഗം,സലാം പള്ളങ്കോട്,സുഹൈല്‍ ഫൈസിസംബന്ധിച്ചു.

keyword-skssf-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad