മംഗളൂരു: (www.evisionnews.in) ഇസ്രായീലുകാരന്‍ വെടിയുണ്ടകളുമായി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. ജെറ്റ് എയര്‍വേസില്‍ മുംബൈയിലേക്ക് പറക്കാനിരുന്ന ജോണ്‍ ഫെര്‍ണാണ്ടസ് എന്നയാളാണ് തിങ്കളാഴ്ച്ച പിടിയിലായത്. മുംബൈ യില്‍ നിന്ന് ഇസ്രായേലിലേക്ക് പോവാനിരിക്കുകയായിരുന്നു. എക്‌സറേ പരിശേദനയിലാണ് യാത്രികന്റെ ബാഗില്‍ നിന്ന് രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തിയത്. പോപോലീസ് എത്തി അറ്‌സ്റ്റ് ചെയ്ത് ഇയാളെ കോടതിയിസല്‍ ഹാജരാക്കി. റിമാന്റിലായ ഇദ്ദേഹത്തെ കസ്റ്റടിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനിരിക്കുകയാണ് പോലീസ്.
keyword-israyel-arrested
Post a Comment
0 Comments