Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാടും പീഡനം: 62 കാരന്‍ പീഡിപ്പിച്ചത് ഏഴു വയസുകാരിയെ


കാഞ്ഞങ്ങാട് : (www.evisionews.in) കാഞ്ഞങ്ങാട് ഏഴു വയസുകാരിയെ 62 കാരന്‍ പീഡിപ്പിച്ചു. ഹോസ്ദുര്‍ഗ് പോലീസ്‌സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. അയല്‍വാസിയായ 62 വയസുകാരനാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് രക്ഷിതാക്കളുടെ പരാതിയില്‍ പറയുന്നു.കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഇതു സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പീഡനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന വൃദ്ധനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി. 

keyword- rape-khd

Post a Comment

0 Comments

Top Post Ad

Below Post Ad