ബദിയടുക്ക: (www.evisionnews.in) വാട്‌സ്ആപ്പില്‍ പ്രചരിച്ച സന്ദേശത്തെ ചൊല്ലി തര്‍ക്കവും അടിപിടിയും. രണ്ടുപരാതികളിലായി എട്ടുപേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. ഞായറാഴ്ച മാര്‍പ്പനടുക്കയിലാണ് സംഭവം. മാര്‍പ്പനടുക്കയിലെ അബ്ദുല്‍റസാഖി(37)നെ അടിച്ചുപരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ അബ്ദുല്‍റഹ്മാന്‍, സാബിര്‍, നാസര്‍, ലത്തീഫ് തുടങ്ങിയവര്‍ക്കെതിരെയും മാര്‍പ്പനടുക്കയിലെ സാബിറിന്റെ പരാതിയില്‍ അബ്ദുല്‍റസാഖ്, മുഹമ്മദ് ലത്തീഫ്, ജാഫര്‍, അജ്മല്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തു.
Keyword- Whatsapp-Mesage-Attck
Post a Comment
0 Comments