Type Here to Get Search Results !

Bottom Ad

മീന്‍ലോറി തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ചു



തലപ്പാടി: (www.evisionnews.in) മീന്‍ലോറി തടഞ്ഞ് നിര്‍ത്തി ബൈക്കിലെത്തിയ മൂന്നംഗ സംഘം ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. മഞ്ചേശ്വരം കടപ്പുറത്തെ രാജീവ(36)നാണ് മര്‍ദ്ദനമേറ്റത്. കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി മംഗലാപുരത്ത് നിന്ന് മീന്‍ കയറ്റി കൊണ്ടുവരുന്നതിനിടെ തലപ്പാടിയില്‍ വെച്ച് ലോറിക്ക് കുറുകെ ബൈക്ക് നിര്‍ത്തി മൂന്നംഗസംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് രാജീവന്‍ പരാതിപ്പെട്ടു.

Keyword-fish-lorry-driver-attked

Post a Comment

0 Comments

Top Post Ad

Below Post Ad