തിരുവനന്തപുരം (www.evisionnews.in): സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രമിറക്കുമെന്ന് നിയുക്ത ധനമന്ത്രി ഡോ. തോമസ് ഐസക്. യു.ഡി.എഫിന്റെ മദ്യ നിരോധനം ലക്ഷ്യം കണ്ടില്ലെങ്കിലും മദ്യ വില്‍പ്പനയുടെ വരുമാനത്തില്‍ കുറവൊന്നും വന്നിട്ടില്ലെന്നും ഈ ഇനത്തിലുള്ള നികുതിയില്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും ധനകാര്യ വിദഗ്ധന്‍ കൂടിയായ ഐസക് പറഞ്ഞു. അച്യുതാനന്ദന്‍ മന്ത്രി സഭയില്‍ ധനമന്ത്രിയായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായിരുന്നു ഐസക്.
സംസ്ഥാനത്തെ ധനസ്ഥിതി: ധവളപത്രമിറക്കുമെന്ന് നിയുക്ത ധനമന്ത്രി തോമസ് ഐസക്ക്
11:36:00
0
തിരുവനന്തപുരം (www.evisionnews.in): സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രമിറക്കുമെന്ന് നിയുക്ത ധനമന്ത്രി ഡോ. തോമസ് ഐസക്. യു.ഡി.എഫിന്റെ മദ്യ നിരോധനം ലക്ഷ്യം കണ്ടില്ലെങ്കിലും മദ്യ വില്‍പ്പനയുടെ വരുമാനത്തില്‍ കുറവൊന്നും വന്നിട്ടില്ലെന്നും ഈ ഇനത്തിലുള്ള നികുതിയില്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും ധനകാര്യ വിദഗ്ധന്‍ കൂടിയായ ഐസക് പറഞ്ഞു. അച്യുതാനന്ദന്‍ മന്ത്രി സഭയില്‍ ധനമന്ത്രിയായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായിരുന്നു ഐസക്.
Post a Comment
0 Comments