മലപ്പുറം: (www.evisionnews.in) സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷൻ ആനക്കര സി.കോയക്കുട്ടി ഉസ്താദിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന വാർത്തകളിലെ ഒരു ചിത്രം ഏവരേയും ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നു.
പാണക്കാട് ഉമർ അലി ശിഹാബ് തങ്ങളുടെ വിയോഗ ദിവസം എടുത്തത് എന്ന് കരുതപ്പെടുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത് .
ഇടത് നിന്ന് മുഹമ്മദലി ശിഹാബ് തങ്ങൾ, കാളമ്പാടി ഉസ്താദ്, ചെറുശ്ശേരി സൈനുദ്ധീൻ മുസ്ലിയാർ, ആനക്കര സി കോയക്കുട്ടി ഉസ്താദ് എന്നിവർ ഒന്നിച്ചിരിക്കുന്ന ഫോട്ടോ, ഈ ക്രമത്തിൽ തന്നെയാണ് സുന്നി കൈരളിക്ക് ഈ പണ്ഡിതന്മാരെ നഷ്ടപ്പെട്ടതും...
Post a Comment
0 Comments