ഉദുമ.(www.evisionnews.in) ഉദുമ പടിഞ്ഞാർ നാഷണൽ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് മില്ലത്ത് നഗറിൻറെ ആഭിമുഖ്യത്തിൽ 3. ദിവസങളിലായി ക്ലബ്ബ് ഓഫീസിൽ വെച്ച് ആധാർ ക്യാമ്പ് നടത്തി കുട്ടികളടക്കം 200 ൽ പരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു വാർഡ് മെമ്പർ സൈനബ അബൂബക്കർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു ക്ലബ്ബ് പ്രസിഡെൻറ് പികെ അബ്ദുല്ല. അധ്യക്ഷത വഹിച്ചു മുൻ വാർഡ് മെമ്പർ തോട്ടപ്പാടി മുഹമ്മദ് കുഞ്ഞി. ടി.അബ്ദുല്ല കുഞ്ഞി, ലത്തീഫ് കെഎം. ജലീൽ പൊയ്യയിൽ ,നിസാർ ഖത്തർ. അഷ്റഫ് ടികെ, മുജീബ് കണ്ണിയിൽ, മുഹമ്മദ് കുഞ്ഞി കെ വി,
ഹനീഫ എന്നിവർ സംബന്ധിച്ചുഅനീസ്. കെവി, ഷെബീർ. ഉമ്മർ , സമദ് പിപി,ശെഹീർ തായത്ത്,അർഫാത്, അഷ്ക്കർഅബ്ദുല്ല തോട്ടത്തിൽഎന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Post a Comment
0 Comments