Type Here to Get Search Results !

Bottom Ad

ഉപ്പളയില്‍ വീടിന് നേരെ കല്ലേറ്; ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു


ഉപ്പള: (www.evisionnews.in) ഉപ്പളയില്‍ വീടിന് നേരെ കല്ലേറ്. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ഉപ്പള സോങ്കാലിലെ ശാരദയുടെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. മൂന്ന് ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെയാണ് സംഭവം. കാറിലെത്തിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ശാരദ പരാതിപ്പെട്ടു. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.


Keyword-uppala-stone-Throw-Against-houses

Post a Comment

0 Comments

Top Post Ad

Below Post Ad