Type Here to Get Search Results !

Bottom Ad

യു ഡി എഫ്- എല്‍ ഡി എഫ് സംഘര്‍ഷം; പ്രവര്‍ത്തകരെ പൊലീസ് വിരട്ടിയോടിച്ചു


കുമ്പള: (www.evisionnews.in) യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണ യോഗ സ്ഥലത്ത് യു ഡി എഫ് -എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. വിവരമറിഞ്ഞെത്തിയ പൊലീസ,് പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു.

വെള്ളിയാഴ്ച രാത്രി മൊഗ്രാലില്‍ കര്‍ണ്ണാടക നഗരവികസന മന്ത്രി വിനയകുമാര്‍ സൊര്‍ക്കെ പങ്കെടുത്ത യു ഡി എഫ് യോഗത്തിനിടയിലാണ് സംഘര്‍ഷമുണ്ടായത്. യോഗം നടക്കുന്ന സ്ഥലത്തു കൂടി എല്‍ ഡി എഫ് പ്രചരണവാഹനം വന്നതാണ് തര്‍ക്കത്തിനിടയാക്കിയത്.  എല്‍ ഡി എഫ് - യു ഡി എഫ് പ്രവര്‍ത്തകര്‍ വാക്കേറ്റവും തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. വിവരമറിഞ്ഞ് കുമ്പള സി ഐ അബ്ദുല്‍ മുനീറിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു.

keywords: udf-ldf-assault-police-beat

Post a Comment

0 Comments

Top Post Ad

Below Post Ad