Type Here to Get Search Results !

Bottom Ad

സി.പി.എം അനുഭാവിയായ എഞ്ചിനിയറുടെ വീടിന് നേരെ അക്രമം


കാഞ്ഞങ്ങാട്: (www.evisionnews.in) സി.പി.എം അനുഭാവിയായ എഞ്ചിനിയറുടെ വീടിന് നേരെ അക്രമം. ഞാണിക്കടവിലെ സിവില്‍ എഞ്ചിനിയര്‍ പവിത്രന്റെ വീടിനു നേരെയാണ് അക്രമണമുണ്ടായത്. വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് പവിത്രന്റെ വീടിന് നേരെ കല്ലേറുണ്ടായത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം  നേതൃത്വം ആരോപിച്ചു.  ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി.

keywords: cpm-activist-house-damaged

Post a Comment

0 Comments

Top Post Ad

Below Post Ad