Type Here to Get Search Results !

Bottom Ad

യു.ഡി.എഫ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിന് കേസ്


മഞ്ചേശ്വരം: (www.evisionnews.in) യു.ഡി.എഫ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിന് ദൈഗോളിയിലെ പി.എം ഉമ്മറിന്റെ പരാതിയില്‍ അബ്ദുല്‍ ലത്തീഫ് സഅദി, കെ.കെ റസാഖ്, പി.പി ഇബ്രാഹിം, മുഹമ്മദ്, ഡി.എം.കെ മുഹമ്മദ്, കറാച്ചി അഷറഫ് എന്നിവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

keyword: udf-activist-assaulted

Post a Comment

0 Comments

Top Post Ad

Below Post Ad