Type Here to Get Search Results !

Bottom Ad

ജില്ലയില്‍ വോട്ടെണ്ണുന്ന പോളിംഗ് സ്റ്റേഷനുകളുടെ ക്രമവിവരം.


കാസര്‍കോട്: (www.evisionnews.in) നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലൊരുക്കിയിരുന്ന പോളിംഗ് സ്റ്റേഷനുകളുടെ ക്രമത്തിലാണ് വോട്ടെണ്ണുന്നത്.  പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങള്‍ മണ്ഡല -തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പേര് -വില്ലേജ് -പോളിംഗ്ബൂത്തുകള്‍ എന്ന ക്രമത്തില്‍

മഞ്ചേശ്വരം മണ്ഡലം -മഞ്ചേശ്വരം പഞ്ചായത്ത് -1 മുതല്‍  25 -കുഞ്ചത്തൂര്‍ വില്ലേജ് (001 -013), ഹൊസബെട്ടു (014-025). വൊര്‍ക്കാടി പഞ്ചായത്ത് (026-043)  - വൊര്‍ക്കാടി വില്ലേജ്(026-035), കൊടലമൊഗരു (036-043). മീഞ്ച പഞ്ചായത്ത് (044-058)- കടമ്പാര്‍ വില്ലേജ്(044-050), മീഞ്ച (051-058). മംഗല്‍പാടി പഞ്ചായത്ത് (058-087) - ഉപ്പള വില്ലേജ് (059-070, 73, 74, 76-80), ഇച്ചിലങ്കോട് (071,072,075,081-087). പൈവളിഗെ പഞ്ചായത്ത് (088-108) - പൈവളിഗെ വില്ലേജ്  (088-094), കയ്യാര്‍ (095-101), ബായാര്‍ (102-108). കുമ്പള പഞ്ചായത്ത് (109-134) -ബംബ്രാണ (109-115), കോയിപ്പാടി വില്ലേജ്(116-134). പുത്തിഗെ പഞ്ചായത്ത് (135-148) - ബാഡൂര്‍ വില്ലേജ് (135-140, 144, 145), എടനാട് (141-143, 146-148). എന്‍മകജെ പഞ്ചായത്ത് (149- 167) - എന്‍മകജെ (149-156), ഷേണി (157-160), പഡ്രെ (161-167).
കാസര്‍കോട് മണ്ഡലം -മൊഗ്രാല്‍  പുത്തൂര്‍ പഞ്ചായത്ത് (001-014) - കുഡ്‌ലു വില്ലേജ് (001-014). മധൂര്‍ പഞ്ചായത്ത് (015-035) - കുഡ്‌ലു (025-035), മധൂര്‍ (015-024). ബദിയഡുക്ക പഞ്ചായത്ത് (036-056) - നീര്‍ച്ചാല്‍ (036,037, 046-049), ബദിയഡുക്ക (038-045), ബേള (050-056). കുമ്പഡാജെ പഞ്ചായത്ത്  (057-065) - കുമ്പഡാജെ (057-065). ബെളളൂര്‍ പഞ്ചായത്ത് (066-072) - നെട്ടണിഗെ (066- 072). ചെങ്കള പഞ്ചായത്ത് (073-101) - ചെങ്കള (073-090), പാടി (091-101). കാസര്‍കോട് മുനിസിപ്പാലിറ്റി (102-134) - കാസര്‍കോട് വില്ലേജ്് (102-125), തളങ്കര (126-134). കാറഡൂക്ക പഞ്ചായത്ത് (135-146) - ആദൂര്‍ (135-146).
ഉദുമ മണ്ഡലം - ചെമ്മനാട് പഞ്ചായത്ത് (001-032) - കളനാട് വില്ലേജ്(001-019), തെക്കില്‍ (020-032). മുളിയാര്‍ പഞ്ചായത്ത് (033-047) - മുളിയാര്‍ (033-047). ദേലംപാടി പഞ്ചായത്ത് (048-063) - ദേലംപാടി (048-052), അഡൂര്‍ (053-063). ഉദുമ പഞ്ചായത്ത് (064-084) -ബാരെ (067, 070-076), ഉദുമ (064-066, 068, 069), പളളിക്കര -2 (077- 085). പളളിക്കര പഞ്ചായത്ത് (086-112) -പനയാല്‍ (086-096), പളളിക്കര (097-112). ബേഡഡുക്ക പഞ്ചായത്ത് (113-129) - മൂന്നാട് (113-116), ബേഡഡുക്ക (117-125), കൊളത്തൂര്‍ (126-129). പുല്ലൂര്‍-പെരിയ പഞ്ചായത്ത് (130-146) -പെരിയ (130-138), പുല്ലൂര്‍ (139-146). കുറ്റിക്കോല്‍ പഞ്ചായത്ത്  (147-161) - ബന്തടുക്ക (147-151), കരിവേടകം (152-156), കുറ്റിക്കോല്‍ (157-161).
കാഞ്ഞങ്ങാട് മണ്ഡലം - അജാനൂര്‍ പഞ്ചായത്ത് (001-029) - ചിത്താരി (001-008), അജാനൂര്‍ (009-029). മടിക്കൈ പഞ്ചായത്ത് (030-043) - അമ്പലത്തറ (030-034, 036), മടിക്കൈ (035, 037-043). കോടോം-ബേളൂര്‍ പഞ്ചായത്ത് (044-063) - ബേളൂര്‍ (044, 047-055), കോടോത്ത് (045, 046, 056), തായന്നൂര്‍ (057- 062).  കളളാര്‍ പഞ്ചായത്ത് ( 064- 075) - കളളാര്‍ (064-075). പനത്തടി പഞ്ചായത്ത് (076-089) - പനത്തടി (076-089). ബളാല്‍ പഞ്ചായത്ത് (090-102)- ബളാല്‍ (092-096),  മാലോത്ത് (097-102, 064, 065.....). കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി (103-141) - ഹോസ്ദുര്‍ഗ് (105-107, 110-115, 119-1),  ബല്ല (103, 104, 108, 109, 116-1), കാഞ്ഞങ്ങാട് (124-131, 134-141), പുതുക്കൈ (132, 133,135-140). കിനാനൂര്‍-കരിന്തളം പഞ്ചായത്ത് (142-159) - പരപ്പ (063, 090, 091, 142-146), കരിന്തളം (149-153), കിനാനൂര്‍ (154-159).
തൃക്കരിപ്പൂര്‍ മണ്ഡലം  - നീലേശ്വരം മുനിസിപ്പാലിറ്റി (001-027) - നീലേശ്വരം (001-017), പേരേ#ാല്‍ (018-027). കയ്യൂര്‍-ചീമേനി പഞ്ചായത്ത് (028-044) - കയ്യൂര്‍ (028-030, 033, 034), ക്ലായിക്കോട് (031, 032, 035-038), ചീമേനി (039-044). വെസ്റ്റ് എളേരി പഞ്ചായത്ത് (045-063) - ഭീമനടി (045-056 (147,148/004)), വെസ്റ്റ് എളേരി (057-063). ഈസ്റ്റ് എളേരി പഞ്ചായത്ത് (066-083) - ചിറ്റാരിക്കാല്‍ (066-075), പാലാവയല്‍ (076-083). ചെറുവത്തൂര്‍ പഞ്ചായത്ത് (084-101) - ചെറുവത്തൂര്‍ (084-101). പിലിക്കോട് പഞ്ചായത്ത് (102-117) - പിലിക്കോട് (102-109),  കൊടക്കാട് (110-117). പടന്ന പഞ്ചായത്ത് (118-131) - പടന്ന (118-123, 132-138, 125, 126). വലിയ പറമ്പ പഞ്ചായത്ത് ((132-143) - ഉദിനൂര്‍ (124, 127, 128, 130, 131, 132). തൃക്കരിപ്പൂര്‍ പഞ്ചായത്ത് (144-166) - നോര്‍ത്ത് തൃക്കരിപ്പൂര്‍ (144-153), സൗത്ത് തൃക്കരിപ്പൂര്‍ (140-143, 154 - 166).

keyword-poll-count-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad