കാസര്‍കോട്: (www.evisionnews.in) കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ വീണ 70 കാരനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. നെല്ലിക്കട്ട സാലത്തുക്കയിലെ കൊറഗനാണ് കിണറില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച ഉച്ചയോടെ ബദിയടുക്ക സാലത്തടുക്കയിലാണ് സംഭവം. കാസര്‍കോട്ട് നിന്നെത്തിയ ഫയര്‍ഫോഴ്സാണ് രക്ഷപ്പെടുത്തിയത്.
keywords: 70-old-man-fall-well
Post a Comment
0 Comments