Type Here to Get Search Results !

Bottom Ad

മരം മുറിച്ചുമാറ്റിയതിന് രണ്ട് പേര്‍ക്കെതിരെ കേസ്


ബദിയടുക്ക: (www.evisionnews.in) കുമ്പഡാജെ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് നിന്ന് മരം മുറിച്ചുമാറ്റിയെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. കളവത്തോടിയിലെ ശങ്കരനാരായണ ഭട്ട്, അഷ്റഫ് എന്നിവര്‍ക്കെതിരെയാണ് കേസ്. കുമ്പഡാജെ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

keywords: tree-cut-police-case

Post a Comment

0 Comments

Top Post Ad

Below Post Ad