ഷാര്‍ജ:(www.evisionnews.in)ചെരുമ്പ ജമഅത്ത് ദുബൈ ഷാര്‍ജ കമ്മിറ്റിയുടെ സില്‍വര്‍ജൂബിലി ഒക്ടോബര്‍ അവസാന വാരം നടത്താന്‍ ഷാര്‍ജ റൊളയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനിച്ചു.പഴയകാല പ്രവാസികളെ ആദരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
പി.പി.ബഷീര്‍ അദ്യക്ഷത വഹിച്ചു.മഹ്മൂദ് ഹാജി ഉല്‍ഘാടനം ചെയ്തു.ചെരുമ്പ ജമഅത്ത് ദുബൈ ഷാര്‍ജ പുതിയ കമ്മിറ്റി നിലവില്‍ വന്നു.ഭാരവാഹികള്‍:പ്രസിഡണ്ട് ബഷീര്‍.പി.പി, വൈസ് പ്രസിടെണ്ടുമാര്‍ ഹക്കീര്‍ ചെരുമ്പ,മുഹമ്മദ് റാഫി.സെക്രട്ടറി :അബ്ദുള്‍ റഹ്മാന്‍.സി.എംജോയിന്‍ സെക്രട്ടിമാര്‍ കരീം സി.എ, കലീല്‍ .സി.കെ
ട്രഷറര്‍ റഫീക്ക് പി.പി.രക്ഷാതികാരികള്‍:മഹ്മൂദ് ഹാജി, പി.പി മുഹമ്മദ് ഷാഫി,ഹക്കീര്‍ ചെരുമ്പ , പി.പി മുഹമ്മദ് ഷാഫി, മുഹമ്മദ് റാഫി,നൗഷാദ് ചെരുമ്പ,കലീല്‍ , കരീം സി.എ പ്രസംഗിച്ചു.അബ്ദുള്‍ റഹ്മാന്‍ സ്വാഘതവും പി.പി.റഫീഖ് നന്നിയും പറഞ്ഞു.

Post a Comment
0 Comments