Type Here to Get Search Results !

Bottom Ad

മാധ്യമ പ്രവര്‍ത്തകന്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍


തിരുവനന്തപുരം (www.evisionnews.in): മാധ്യമ പ്രവര്‍ത്തകനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഏഷ്യാനെറ്റ് ന്യൂസില്‍ എഫ്.ഐ.ആര്‍ പ്രോഗ്രാമിന്റെ അവതാരകനായിരുന്ന അനീഷ് ചന്ദ്രന്‍ (34)നെയാണ് വെള്ളിയാഴ്ച രാവിലെ എട്ടോടെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴക്കൂട്ടം റെയില്‍വെ സ്റ്റേഷനില്‍ നിന്നും മുന്നൂറ് മീറ്റര്‍ മാറിയുള്ള റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും കഴക്കൂട്ടം പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad