Type Here to Get Search Results !

Bottom Ad

റീഡ് ട്രസ്റ്റ് വിദ്യാഭ്യാസ ധനസഹായം കൈമാറി


മുളിയാർ:(www.evisionnews.in) മല്ലം വാർഡിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് റീഡ് എജുകേഷൻ ചാരിറ്റബിൾ ട്രസ്റ്റ് അനുവദിച്ച വിദ്യാഭ്യാസ ധനസഹായം ട്രസ്റ്റ് ചെയർമാൻ മുജീബ് കമ്പാർ പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്തിന് കൈമാറി.

അബ്ദുള്ള കുഞ്ഞി മുണ്ടപള്ളം അദ്ധ്യക്ഷത വഹിച്ചു. ഷരീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു. ഹമീദ് സുലൈമാൻ സ്വാഗതം പറഞ്ഞു. എം.എ ഖാദർ, ബി.കെ ഹംസ, കൃഷ്ണൻ ചേടിക്കാൽ, ബി.സി കുമാരൻ, മാധവൻ നമ്പ്യാർ, പൊന്നപ്പൻ, ഐത്തപ്പ അമ്മങ്കോട്, അബ്ബാസ് കൊളച്ചെപ്പ്,വേണു മാസ്റ്റർ, മുഹമ്മദ്‌ ചാൽക്കര,ഷെ രീഫ് മല്ലത്ത്, നാരായണൻ മജക്കാർ, മോഹനൻ മുണ്ടപള്ളം, ശാന്തിനി ദേവി, അശോകാൻ മല്ലം, മാങ്കു മണിയാണി , കെ.സി റഫീഖ്, കുഞ്ഞി മല്ലം, മുഹമ്മദ്‌ കുഞ്ഞി പോക്കർ, കെ.സി കുഞ്ഞാമു, മൊയിതു പാറ, ചേരൂർ അബ്ബാസ്, മുഹമ്മദ്‌ കുഞ്ഞി കൊളചെപ്പ്‌, ശഫീൽ മല്ലം, ഷിബിലി കൊളചെപ്പ്, ഗഫൂർ കൊളചെപ്പ്, നസീർ മല്ലം, അബ്ദുൽറഹ്മാൻ കോളങ്കോട്, കെ.എം.സി.സി ഭാരവാഹികളായ ഹനീഫ് പോക്കർ, സിദ്ദീഖ് മല്ലം പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad