മേല്‍പറമ്പ് (www.evisionnews.in): തമ്പ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ മേല്‍പറമ്പ് യു.എ.ഇ. എക്‌സ്‌ചേഞ്ച് സ്റ്റേഡിയത്തില്‍ നടന്നു വരുന്ന 24-ാമത് എന്‍.എ അബ്ദുല്ലക്കുഞ്ഞി സ്മാരക സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരം തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക് നടക്കും. ഫൈനല്‍ മത്സരത്തില്‍ എക്‌സ് ഡ്രീം ചെമ്പിരിക്ക ബാച്ചിലേര്‍സ് മൊഗ്രാല്‍ പുത്തൂരുമായി ഏറ്റുമുട്ടും. ഒരു ലക്ഷം രൂപ പ്രൈസ് മണിയായിരുന്നു ടൂര്‍ണ്ണമെന്റിന്റെ സവിശേഷത. സമ്മാനദാനം ഡോ. എന്‍.എ മുഹമ്മദ് നിര്‍വ്വഹിക്കും.
തമ്പ് മേല്‍പറമ്പ് എന്‍.എ ട്രോഫി ഫൈനല്‍ ഇന്ന്
11:29:00
0
മേല്‍പറമ്പ് (www.evisionnews.in): തമ്പ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ മേല്‍പറമ്പ് യു.എ.ഇ. എക്‌സ്‌ചേഞ്ച് സ്റ്റേഡിയത്തില്‍ നടന്നു വരുന്ന 24-ാമത് എന്‍.എ അബ്ദുല്ലക്കുഞ്ഞി സ്മാരക സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരം തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക് നടക്കും. ഫൈനല്‍ മത്സരത്തില്‍ എക്‌സ് ഡ്രീം ചെമ്പിരിക്ക ബാച്ചിലേര്‍സ് മൊഗ്രാല്‍ പുത്തൂരുമായി ഏറ്റുമുട്ടും. ഒരു ലക്ഷം രൂപ പ്രൈസ് മണിയായിരുന്നു ടൂര്‍ണ്ണമെന്റിന്റെ സവിശേഷത. സമ്മാനദാനം ഡോ. എന്‍.എ മുഹമ്മദ് നിര്‍വ്വഹിക്കും.
Post a Comment
0 Comments