Type Here to Get Search Results !

Bottom Ad

ഹയര്‍സെക്കണ്ടറി പരീക്ഷാഫലം നാളെ


തിരുവനന്തപുരം (www.evisionnews.in): ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. തിങ്കളാഴ്ച ഫലം പ്രസിദ്ധീകരിക്കാനാണ് അധികൃതര്‍ നിശ്ചയിച്ചിരുന്നതെങ്കിലും ഫലം അപ്ലോഡ് ചെയ്തതിന്റെ ക്ലിയറന്‍സ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇതോടെയാണ് ഫലപ്രഖ്യാപനം മാറ്റിവെച്ചതെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഡയറക്ടറാണ് ഫലം പ്രഖ്യാപിക്കുക. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad