Type Here to Get Search Results !

Bottom Ad

കൊല്ല്യ മഠാധിപതി രമാനന്ദ സ്വാമി അന്തരിച്ചു.



മംഗളൂരു: (www.evisionnews.in) കൊല്ല്യ മഠാധിപതി രമാനന്ദ സ്വാമി അന്തരിച്ചു. 66 വയസ്സായിരുന്നു. ബദിയടുക്ക സ്വദേശി ആണ്. അഗല്‍പ്പാടി സ്‌കൂളില്‍ വിദ്യാഭ്യാസം. സ്വകാര്യ ബസ്സ് കണ്ടക്ടര്‍ ആയിരുന്നു. തൊക്കോട്ടുവിന് സമീപം കൊല്ല്യയിലെ മൂകാംബിക മഠത്തിന്റെ സ്ഥാപകനാണ്. കാസര്‍കോട്ടും കര്‍ണ്ണാടകയിലും കൊല്ല്യ സ്വാമിയുടെ നിരവധി അനുയായികളുണ്ട്. മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Keyword-Obitury-swami

Post a Comment

0 Comments

Top Post Ad

Below Post Ad