Type Here to Get Search Results !

Bottom Ad

സ്‌കൂട്ടറുകള്‍ കുട്ടിയിടിച്ച് ലോറി ബുക്കിംഗ് ഏജന്റ് മരണപ്പെട്ടു



കാഞ്ഞങ്ങാട്: (www.evisionnews.in) സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് ലോറി ബുക്കിംഗ് ഏജന്‍സി ഉടമ മരണപ്പെട്ടു. പടന്നക്കാട് ലോറി ബുക്കിംഗ് ഏജന്‍സി ഓഫീസ് നടത്തുന്ന പടന്നക്കാട് കുയ്യാലിലെ പരേതനായ അസൈനാറിന്റെ മകന്‍ ടി.അബ്ദുള്ള (55)യാണ് തിങ്കളാഴ്ച രാവിലെ മംഗളൂരു  ആശുപത്രിയില്‍ മരണപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം പടന്നക്കാട് ദേശീയപാതയില്‍ വെച്ചാണ് അബ്ദുള്ള ഓടിച്ച സ്‌കൂട്ടറും എതിരെവന്ന സ്‌കൂട്ടറും കൂട്ടിയിടിച്ചത്. ജമീലയാണ് ഭാര്യ. അജ്മല്‍, അജീര്‍, അമീര്‍ എന്നിവര്‍ മക്കളാണ്.

Keyword- Scooter-Accident-Death

Post a Comment

0 Comments

Top Post Ad

Below Post Ad