Type Here to Get Search Results !

Bottom Ad

ഉദുമയില്‍ കള്ളവോട്ട് തടയണം; കെ. സുധാകരന്‍ സുപ്രീം കോടതിയില്‍


ന്യൂഡല്‍ഹി: (www.evisionnews.in) ഉദുമ നിയോജക മണ്ഡലത്തില്‍ കള്ളവോട്ട് തടയണമെന്നാവശ്യപ്പെട്ടും കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റുമാര്‍ക്ക് സംരക്ഷണം നല്‍കാന്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി തിരഞ്ഞെടുപ്പ് കമ്മീഷന്റെയും വിശദീകരണത്തെ തുടര്‍ന്ന് കോടതി തള്ളിയിരുന്നു. 

keywords: k-sudhakaran-on-suprime-court-to-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad