Type Here to Get Search Results !

Bottom Ad

കാണാതായ ദന്ത ഡോക്ടര്‍ തിരിച്ചെത്തി


കാഞ്ഞങ്ങാട്: (www.evisionnews.in) കാഞ്ഞങ്ങാട് നിന്നും കാണാതായ ഡെന്റല്‍ ഡോക്ടര്‍ തിരിച്ചെത്തി. കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹൈസ്‌കൂള്‍ റോഡില്‍ ഡെന്റല്‍ ക്ലിനിക്ക് നടത്തുന്ന അജാനൂര്‍ കിഴക്കുംകരയിലെ പി.വിശ്വംഭരന്‍ നായരെയാണ്(50) കഴിഞ്ഞ നാലുമുതല്‍ കാണാതായത്. മംഗലാപുരത്തേക്ക് പോവുന്നുവെന്ന് പറഞ്ഞ് പുറപ്പെട്ട ഡോക്ടര്‍  തിരിച്ചെത്തിയില്ല. മൊബൈല്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.  

ഡോക്ടറുടെ സഹോദരന്‍ അഡ്വ.ജയനാരായണന്‍ പോലീസിലും പരാതി നല്‍കിയിരുന്നു.   ക്ഷേത്ര ദര്‍ശനത്തിന് പോയതാണെന്ന് പറഞ്ഞ് വിശ്വംഭരന്‍ തിങ്കളാഴ്ച്ച വൈകീട്ട് മടങ്ങിയെത്തുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad