ഉദുമ:(www.evisionnews.in) മണ്ഡലം യു ഡി എഫ് സ്ഥാനാർഥി കെ സുധാകരന്റെ തിരഞ്ഞടുപ് പ്രച്ചരനാർത്ഥം എസ് ടി യു ഉദുമ മണ്ഡലം കമ്മിറ്റി കുടുംബ സംഗമം സംഘടിപിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയർ പെഴ്സൻ സുഫൈജ അബൂബക്കർ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കണ്ടത്തിൽ അബൂബക്കർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറൽ സെക്രട്ടേറി ജലീൽ കോയ എസ് ടി യു ജില്ലാ സെക്രട്ടേറി ഷരീഫ് കോടവഞ്ചി കെ ടി നിയാസ് ഇബ്രാഹിം എം കെ മഹിൻ മുണ്ടക്കൈ മുംതാസ് ചെമ്നാട് പി എം അബ്ദുള്ള മെമ്പർ ശാസിയ ചെമ്നാട് ജമീല കളനാട് റൌഫ് ബാവിക്കര ടി കെ ഹസീബ് ഉദുമ എന്നിവർ പ്രസംഗിച്ചു. ഹാരിസ് ബോവിക്കാനം സ്വാഗതവും മനാഫ് ചെമ്നാട് നന്ദിയും പറഞ്ഞു

Post a Comment
0 Comments