Type Here to Get Search Results !

Bottom Ad

ഭെല്‍ ഇ.എം.എല്‍ ഹിതപരിശോധന എസ്.ടി.യു മുന്നില്‍

evisionnews

കാസര്‍കോട്: (www.evisionnews.in) കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെദ്രഡുക്കയിലെ ഭെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡില്‍ (ഭെല്‍ ഇ.എം.എല്‍ ) നടന്ന യൂണിയനുകളുടെ ഹിതപരിശോധനയില്‍ എസ്.ടി.യു ഒന്നാമതെത്തി. 37 ശതമാനം വോട്ട് നേടിയാണ് എസ്.ടി.യു ഏറ്റവും വലിയ തൊഴിലാളി യൂണിയനായി തെരഞ്ഞെടുക്കപ്പെട്ടത്. 26 ശതമാനം വോട്ടുകള്‍ നേടി സി.ഐ.ടി.യു രണ്ടാം സ്ഥാനത്തും 21 ശതമാനത്തോയെ ബി.എം.എസും 16 ശതമാനവുമായി ഐ.എന്‍.ടി.യു.സിയും തൊട്ടുപിന്നിലുണ്ട്.  ഭെല്ലിലെ ഏറ്റവും വലിയ യൂണിയനായി എസ്.ടി.യുവിനെ തെരഞ്ഞെടുത്ത തൊഴിലാളികളെ യൂണിയന്‍ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, വര്‍ക്കിംഗ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ അഭിനന്ദിച്ചു.

keyword-Stu-First-In-BEl-EML

Post a Comment

0 Comments

Top Post Ad

Below Post Ad