Type Here to Get Search Results !

Bottom Ad

ചന്ദ്രശേഖരനെ ആക്രമിച്ചിട്ടില്ലെന്ന കുമ്മനത്തതിന്റെ പ്രസ്ഥാവന വാസ്തവ വിരുദ്ധം.കെ.പി സതീഷ് ചന്ദ്രന്‍


കാസര്‍ഗോഡ് : (www.evisionnews.in)കാഞ്ഞങ്ങാട് മാവുങ്കാലില്‍ വിജയാഘോഷയാത്രക്കിടയില്‍ ചന്ദ്രശേഖരന്‍ എം.എല്‍.എയെ ബി.ജെ.പിക്കാര്‍ ആക്രമിച്ചിട്ടില്ലെന്ന ബി.ജെ.പി പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രസ്താവന വാസ്തവ വിരുദ്ധവും,അക്രമങ്ങളില്‍ ഏര്‍പ്പെടുന്ന അണികളെ പ്രോല്‍സാഹിപ്പിക്കുന്നതുമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന്‍ പ്രസ്ഥാവനയില്‍ പറഞ്ഞു.
.അക്രമങ്ങളെ ന്യായികരിക്കുന്ന ബി.ജെ.പി.ജില്ലാ നേതൃത്വം പറയുന്ന കാര്യങ്ങള്‍ അതേപടി ആവര്‍ത്തിക്കുന്ന നിലപാട് അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കാത്തതാണ് ഇത്തരം പ്രസ്താവനകള്‍ വസ്തുത അറിയുന്ന ജില്ലയിലെ ജനങ്ങള്‍ ശരിയായ നിലയില്‍ തിരിച്ചറിയും.

Post a Comment

0 Comments

Top Post Ad

Below Post Ad