Type Here to Get Search Results !

Bottom Ad

തെരുവുകളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് അഭയകേന്ദ്രം



കാസര്‍കോട്: (www.evisionnews.in) തെരുവോരങ്ങളിലും ബസ് സ്റ്റാന്റുകളിലും അന്തിയുറങ്ങുന്നവര്‍ക്ക് മഴക്കാലത്തേക്ക് ജില്ലാ ഭരണകൂടം താല്‍ക്കാലിക അഭയകേന്ദ്രം ഒരുക്കുന്നു.  തെരുവോരങ്ങളില്‍ മേല്‍ക്കൂരയില്ലാത്ത ഇടങ്ങളില്‍  
മഴ നനഞ്ഞ് അന്തിയുറങ്ങുന്നവരെ കണ്ടെത്തി സൗകര്യപ്രദമായ സ്ഥാപനങ്ങളില്‍  പാര്‍പ്പിക്കുവാനാണ് ജില്ലാ ഭരണകൂടം  ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും  സഹകരണത്തോടെയാവും സംരക്ഷണം ഒരുക്കുകയെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.

keyword-protection-home-

Post a Comment

0 Comments

Top Post Ad

Below Post Ad