Type Here to Get Search Results !

Bottom Ad

സ്‌കൂട്ടറിടിച്ച് വീട്ടമ്മക്ക് പരിക്ക്



വിദ്യാനഗര്‍: (www.evisionnews.in) റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂട്ടറിടിച്ച് വീട്ടമ്മക്ക് പരിക്കേറ്റു. കുണ്ടംകുഴിയിലെ ശ്രീനിവാസന്റെ ഭാര്യ പ്രേമലത(56)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പൊയിനാച്ചിയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് സ്‌കൂട്ടറിടിച്ചത്. സ്‌കൂട്ടര്‍ യാത്രക്കാരനെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.

keyword-Road-accdnt-house-wife0injured

Post a Comment

0 Comments

Top Post Ad

Below Post Ad