Type Here to Get Search Results !

Bottom Ad

നെഞ്ചുവേദനയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു


കാസര്‍കോട്: (www.evisionnews.in)  കേന്ദ്രസര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി താമസസ്ഥലത്ത് നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. എറണാകുളം കോലഞ്ചേരി സ്വദേശി അരുണ്‍ കുമാര്‍ (28) ആണ് മരിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ അനില്‍കുമാര്‍ രണ്ട് കൂട്ടുകാര്‍ക്കൊപ്പം പ്രസ്‌ക്ലബ്ബ് ജങ്ഷന് സമീപത്തെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ശനിയാവ്ച പുലര്‍ച്ചെ നാല് മണിക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് ആസ്പത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

keyword-Death-student-Heart

Post a Comment

0 Comments

Top Post Ad

Below Post Ad