Type Here to Get Search Results !

Bottom Ad

പള്ളിക്കരയില്‍ തോണി മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്


കാസര്‍കോട്: (www.evisionnews) മത്സ്യബന്ധനത്തിനിടയില്‍ ചെറുവള്ളം മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ 5.30ന് പള്ളിക്കര കടപ്പുറത്താണ് അപകടം. സാരമായി പരിക്കേറ്റ ബേക്കലിലെ ബാലകൃഷ്ണ(48)യെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന മകന്‍ ബനീഷ്(20) സുഹൃത്ത് രവീന്ദ്രന്‍(26 എന്നിവര്‍ക്കും പരിക്കേറ്റു.

Keyword-Pallikare-

Post a Comment

0 Comments

Top Post Ad

Below Post Ad