ആദൂർ:(www.evisionnews.in)മക്കളെ സമുഹത്തിൻ ഉപകരികുന്ന രൂപത്തിൽ വളർത്തണമെന്നും വ ജീവിതത്തെ താളം തെറ്റികുന്ന സോഷ്യൽ മിഡിയ ഉപയോഗം നന്മയുടെ വഴിയിൽ മാത്രം ഉപയോഗിക്കണമെന്നും ഭൗതികതയുടെ അതിപ്രസരത്തിൽ ധർമികതയോട് പുറംതിരിഞ്ഞ് നിൽകുന്ന പ്രവണത യിൽ നിന്ന് രക്ഷിതാകൾ ബോധമുള്ളവരകണമെന്നും മുഹമ്മദ് റഫീഖ് സഅദി ദേലംബാടി അഭിപ്രയപ്പെട്ടു മെയ്, 25.26 തിയതികളിൽ നടക്കുന്ന എസ് എസ് എഫ് ആദൂർ റഹ്മത്ത് നഗർ യുണിറ്റ് സമ്മേളന ഭാഗമായി സംഘടിപ്പിച്ച രക്ഷാകർത്ത സംഗമത്തിൽ വിഷയവതരണം നടത്തുകയായിരുന്നു അദേഹം സയ്യിദ് യഹയ്യൽ ഹൈദ്രു സി അധ്യക്ഷത വഹിച്ചു ജമാലുദ്ധിൻ സഖാഫി ഉദ്ഘാനം ചെയ്തു ഹല്ലാജ സഖാഫി ഹുസൈൻ ജൗഹരി ഫൈസൽ സുഹ് രി എ അബുബക്കർ
ജഹ്ഫർ ബി.എ സംബന്ധിച്ചു കെ എം ഫാറുഖ് ഹിമമ്മി സ്വഗതവും ഹനിഫ് ഈ പി നന്ദിയും പറഞ്ഞു

Post a Comment
0 Comments