Type Here to Get Search Results !

Bottom Ad

വിവിദ പദ്ധതികൾ ആവിഷ്കരിച്ച് എസ് കെ എസ് എസ് എഫ് ജില്ലാ എംപവർ മീറ്റ് സമാപ്പിച്ചു


കാസർകോട്:(www.evisionnews.in) ജില്ലയിൽ ഉപസമിതികളുടെ സംഘടനാ പ്രവർത്തനം ശാക്തികരിക്കുന്നതിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് കാസർക്കോട് ജില്ലാ കമീറ്റി ജില്ലയിലെ ഉപസമിതികളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ജില്ലാ എംപവർ മീറ്റ് സമാപിച്ചു ഇബാദ്, ത്വലബാ,ക്യാമ്പസ് വിംഗ്, വിഖായ, സർഗലയം, ഓർഗ നെറ്റ്, സൈബർവിംഗ്, ട്രെന്റ്, എന്നീ ഉപസമിതികളുടെ ജില്ലാ സമിതി അംഗങ്ങൾ സംബന്ധിച്ച മീറ്റിൽ വിവിദ പദ്ധതികൾക്ക് രൂപം നൽകി ജില്ലാ പ്രസിഡണ്ട് താജുദ്ധീൻ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട്, ഇബ്രാഹിം ഫൈസി ജെഡിയാർ ഉദ്ഘാടനം ചെയ്തു, ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു, സലാം ഫൈസി പേരാൽ, അബ്ദുല്ല റഹ്മാനിബേക്കൂര്‍, സിറാജുദ്ധീൻ ഖാസിലൈൻ, പി.എച്ച് അസ്ഹരി ആദൂർ, ഇർഷാദ് ഹുദവി ബെദിര, ഹാരിസ് ഗാളിമുഖം, റാശിദ് പള്ളങ്കോട്, ഹബീബ് റഹ്മാൻ ഫൈസി, അബ്ദുല്ല മൗലവി, സുബൈർ ദാരിമി അൽ ഖാസിമി, മുഹമ്മദ് ഫർഹാൻ, ജഅഫർ പട്ട്ള, ശബീർ, അസ്ഹർ ഹുദവി, സുഹൈൽ റഹ്മാനി ചെറൂണി, മഹ്മൂദ് മൗലവി, സഅദ് അംഗടിമുഗർ, സമീർ വാഫി, അബ്ദുൽ മജീദ്, ജവാദ് ഹുദവി പള്ളങ്കോട്, ഹൈദറലി ബെജ്ജ, സമീർ പി.ബി, തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad