Type Here to Get Search Results !

Bottom Ad

കുമ്പള പെര്‍വാഡില്‍ റോഡരികില്‍ യുവാവിന്റെ മൃതദേഹം


കുമ്പള: (www.evisionnews.in) പെര്‍വാഡ് ദേശീയപാതയോരത്തെ വിജനമായ സ്ഥലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. എരിയാല്‍ ചൗക്കി സ്വദേശി റഊഫി (42) ന്റേ താണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു. ശരീരത്തില്‍ നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞത്. പാന്റ്‌സിന്റെ പോക്കറ്റില്‍ വിദേശ മദ്യവും കണ്ടെത്തി. കുമ്പള പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. നേരത്തെ കാര്‍ ഗാരേജ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തിന് സമീപത്താണ് മൃതദേഹം കണ്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad