കാസര്‍കോട്: (www.evisionnews.in) പൊലീസ് സ്റ്റേഷനില്‍ നിന്നു ഓടി രക്ഷപ്പെട്ട വാറന്റ് പ്രതിയെ എസ് ഐ പിന്തുടര്‍ന്ന് പിടികൂടി. വ്യാഴാഴ്ച രാവിലെ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉളിയത്തടുക്ക, നാഷണല്‍ നഗറിലെ ഹനീഫയുടെ മകന്‍ ഫൈസല്‍(19) ആണ് രക്ഷപ്പെട്ടത്്. ഉളിയത്തടുക്ക നാഷണല്‍ നഗറിലെ ക്വാര്‍ട്ടേഴ്‌സിനടുത്തുവച്ച് സിദ്ദീഖിനെ അക്രമിച്ചകേസിലെ പ്രതിയാണ് ഫൈസല്‍. കോടതിയില്‍ ഹാജരാക്കാനിരിക്കെ സ്റ്റേഷനില്‍ നിന്നു ഓടി രക്ഷപ്പെടുകയായിരുന്നു. എസ് ഐ അജിത്ത് കുമാറും സംഘവുമാണ് യുവാവിനെ പിന്തുടര്‍ന്ന് പിടികൂടയത്.
Keyword- warrent-run-si-arrested
Post a Comment
0 Comments