കാസര്‍കോട് (www.evisionnews.in): കാസര്‍കോട്ടെ കടല്‍ത്തീരങ്ങളില്‍ ശക്തിയായ തിരമാലകള്‍ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കി. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യബന്ധനത്തിനു പോകരുതെന്നും ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Post a Comment
0 Comments